0
Kerala Book Store
ഉറവ
View Details
Product Details
ആത്മീയമായി വളരാന്‍ കൊതിക്കുന്നവര്‍ ദൈവാനുഭവരഹിതമായ ഇരുണ്ട രാത്രികളിലൂടെയും വരണ്ട പകലുകളിലൂടെയും കടന്നുപോകാറുണ്ട്. പാപവും രോഗവും സഹനവും വാര്‍ദ്ധക്യവും തകര്‍ച്ചകളും പലരുടെയും ആത്മീയജീവിതം ഊഷരമാക്കി മാറ്റാറുണ്ട്. ഇത്തരം പ്രതികൂല സന്ദര്‍ഭങ്ങളെ അനുഗ്രഹപ്രദമായി നേരിടാനും ചെറിയ കാര്യങ്ങളിലൂടെ വലിയ ദൈവകൃപ നേടാനും നമ്മെ പരിശീലിപ്പിക്കുന്ന പുസ്തകം. ദൈവവചന വ്യാഖ്യാനങ്ങളും ജീവിതപ്പകര്‍ച്ചകളും ഇഴചേരുന്ന ഈ വായനാനുഭവം നമ്മിലെ വിശ്വാസത്തിന്‍റെ ഉറവച്ചാലുകള്‍ ഉണര്‍ത്താതിരിക്കുകയില്ല. (സി. കൃപ എഫ്.സി.സി )
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.