കിങ്ങ് കോബ്ര
Rs.75.00
Non-returnable
Out of stock
Product Details
വായനക്കാരെ ഓരോ നിമിഷവും ആകാംക്ഷഭരിതരാക്കുന്ന ഒരു കുറ്റാന്വേഷണ നോവല്‍.
കത്തി നശിച്ച കാറിനുളളിലായി ആകൃതി നശിച്ചു കരിഞ്ഞു വികൃതമായ ഒരു അസ്ഥികൂടം-മൃതശരീരത്തില്‍ നിന്നും ഒരു വെടിയുണ്ട കണ്ടെത്തിയിരിക്കുകയും ചെയ്‌തിരുന്നു. ആത്മഹത്യ ചെയ്യാനുദ്ദേശിച്ചാണെങ്കില്‍ മാറിലോ ശിരസ്സിലോ വെടിവെയ്‌ക്കാമായിരുന്നു. മരിച്ചതാര്? കിങ്ങ് കോബ്ര ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ? പ്രശ്‌നങ്ങള്‍ വീണ്ടും പുതിയതായി ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. കൊലപാതകം ഒരു നേരമ്പോക്കാക്കിയ കിങ്ങ് കോബ്രയെ തേടി മലയാളത്തിലെ ഏറ്റവും ജനപ്രിയനായ കുറ്റാന്വേഷകന്‍ ഡിറ്റക്‌ടീവ് പുഷ്‌പരാജിന്റെ അന്വേഷണം ആരംഭിക്കുന്നു.