0
Kerala Book Store
അനുകമ്പാദശകം
View Details
Product Details
ശ്രീനാരായണഗുരു രചിച്ച അനുകമ്പാദശകത്തിൻ്റെ വ്യാഖ്യാനം .അനുകമ്പ എത്ര മഹത്തരമായ ഗുണമാണെന്ന് വ്യക്തമാക്കികൊണ്ട് എല്ലാ ജീവികളോടും നാം അനുകമ്പാശീലരായിരിക്കണമെന്ന് ശ്രീനാരായണഗുരുദേവൻ ഉദ്ബോധിപ്പിക്കുന്നു. മനുഷ്യന്റെ ധാർമികബോധം ഒന്നുതന്നെയാണെന്നും സ്നേഹവും അനുകമ്പയും സേവനവുമാണ് നമ്മുടെ ആന്തരികമൂല്യമെന്നുമുള്ള എക്കാലത്തെയും പ്രസക്തമായ സത്യദര്ശനചിന്തകൾ ഈ കൃതിയിലൂടെ നമുക്കു ലഭിക്കുന്നു .
ശ്രീനാരായണഗുരുവിൻ്റെ അനുകമ്പാദശകത്തിന് സ്വാമി ചിതാനന്ദപുരി തയ്യാറാക്കിയ ലളിതമായ വ്യാഖ്യാനം
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.