


ഒരു അന്തിക്കാട്ടുകാരന്‍റെ ലോകങ്ങള്‍
Rs.240.00
Non-returnable
Out of stock
Product Details
കേരളത്തിന്‍റെ നാട്ടിടവഴികളിലൂടെ നടന്ന് മലയാളസിനിമയുടെ നെറുകയിലെത്തിയ സത്യന്‍ അന്തിക്കാട് എന്ന ചലച്ചിത്രപ്രതിഭയുടെ വൈവിധ്യമാര്‍ന്ന ജീവിതമുഹൂര്‍ത്തങ്ങളിലൂടെ സിനിമയിലെ ദേശത്തനിമയേയും ദേശത്തിന്‍റെ സിനിമയേയും കുറിച്ചുള്ള വേറിട്ട അന്വേഷണമാണ് ഈ പുസ്തകം. ഗഹനവും അതേ സമയം സരസവുമായ ഭാഷയില്‍ അന്തിക്കാടിലെ മനുഷ്യനേയും കലാകാരനേയും വിശകലനം ചെയ്യുന്ന ഈ കൃതി മലയാള സിനിമയിലെ അപരിചിതമായ നന്‍മകളേയും ബന്ധങ്ങളേയും കുറിച്ചുള്ള വെളിപ്പെടുത്തല്‍ കൂടിയാണ്. ഒരു സത്യന്‍ അന്തിക്കാട് സിനിമപോലെ ദൃശ്യസമ്പന്നവും
രസസമൃദ്ധവുമായ വായനാനുഭവം.
സത്യന്‍ അന്തിക്കാട് രചന നിര്‍വ്വഹിച്ച നൂറോളം ഗാനങ്ങളില്‍നിന്നു തിരഞ്ഞെടുത്ത 25 പാട്ടുകളും
രസസമൃദ്ധവുമായ വായനാനുഭവം.
സത്യന്‍ അന്തിക്കാട് രചന നിര്‍വ്വഹിച്ച നൂറോളം ഗാനങ്ങളില്‍നിന്നു തിരഞ്ഞെടുത്ത 25 പാട്ടുകളും

