
കൊച്ചി കോബ്ര
Rs.160.00
Non-returnable
Out of stock
Product Details
ബെന്‍സിനു മുന്നിലുണ്ടായിരുന്ന രണ്ട് ടാറ്റാ സിയെറകളുടെയും, പിന്നില്‍ ഉണ്ടായിരുന്ന രണ്ടു ടെയോട്ടാ ക്വാളിസിന്റെയും ഡോറുകള്‍ ഒരേ നേരത്താണ് തുറക്കപ്പെട്ടത്. സിനിമകളിലൊക്കെ കാണുന്നതുപോലെ. തുറന്ന ഡോറുകള്‍വഴി കമാന്‍ഡോകളുടേതുപോലെ വേഷം ധരിച്ചവര്‍ കുതിച്ചിറങ്ങി...

