0
Kerala Book Store
അർബ്ബുദം എന്നൊരാശങ്ക

അർബ്ബുദം എന്നൊരാശങ്ക

Rs.225.00
Non-returnable
View Details
Product Details
അദ്ധ്യാപകനും എഴുത്തുകാരനും സർവ്വോപരി ചിന്തകനുമായ ഡോ. ഷൊർണൂർ കാർത്തികേയൻ അനുഭവിച്ച അർബ്ബുദം എന്ന രോഗത്തിന്റെ നാൾവഴികളിലൂടെയുള്ള സഞ്ചാരമാണ് ഈ കൃതി. വേദനാജനകമായ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും നർമ്മത്തിന്റെ മേമ്പൊടിയും ഉൾക്കാഴ്ചയുള്ള ഭാഷയുംകൊണ്ട് സമ്പന്നമായ കൃതി. അർബ്ബുദത്തേക്കാളുപരി അതുമായി ബന്ധപ്പെട്ട സാഹിത്യരൂപങ്ങളെയും ചലച്ചിത്രങ്ങളെയും കുറിച്ചുള്ള വൈജ്ഞാനിക നിരീക്ഷണങ്ങളാണ് ഈ കൃതിയെ നല്ലൊരു വായനാനുഭവമാക്കി മാറ്റുന്നത്. മരുന്നുകൾക്കതീതമായി രോഗശമനത്തിന് അത്യന്താപേക്ഷിതമായ മനസ്സിന്റെ ശാന്തി ഗ്രന്ഥകാരൻ നേടുന്നത് വാക്കുകളുടെ കയത്തിൽ മുങ്ങിക്കിടന്നാണ്.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.