0
നാട്യശാസ്ത്രവും കൂടിയാട്ടവും

നാട്യശാസ്ത്രവും കൂടിയാട്ടവും

Rs.230.00
Non-returnable
View Details
Product Details
കൂടിയാട്ടത്തിന്റെ ചതുർവിധാഭിനയത്തെ ഭരതമുനിയുടെ നാട്യശാസ്ത്രസിദ്ധാന്തങ്ങളനുസരിച്ച് പരിശോധിക്കുകയും വിശകലനം ചെയ്യുകയുമാണ് മാണി മാധവചാക്യാരുടെ പുത്രനും അതുല്യ കൂടിയാട്ടം കലാകാരനുമായ പി.കെ.ജി. നമ്പ്യാർ ഈ ഗ്രന്ഥത്തിൽ. കൂത്തമ്പലത്തിൻ്റെ നിർമ്മാണശൈലിയുൾപ്പെടെ കൂടിയാട്ടവുമായി ബന്ധപ്പെട്ട സൂക്ഷ്മമായ സാങ്കേതികതലങ്ങളെയും ഈ ഗ്രന്ഥം സ്പർശിക്കുന്നു. കലാപ്രേമികൾക്കും വിദ്യാർത്ഥികൾക്കും ഏറെ ഉപകാരപ്രദമാണ്
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.