


ഗണിതക്വിസ്സുകളുടെ കൗതുകലോകം
Rs.250.00
Non-returnable
Out of stock
Product Details
നൂറിലേറെ ഗ്രന്ഥങ്ങള്‍ രചിച്ച പള്ളിയറ ശ്രീധരന്റെ ഗണിതശാസ്ത്രം ക്വിസ്, ഗണിതശാസ്ത്രം സൂപ്പര്‍ ക്വിസ്, ഗണിത പ്രശ്നോത്തരി, ഗണിതശാസ്ത്രം ക്വിസ് ചിത്രങ്ങളിലൂടെ എന്നിങ്ങനെ നാല് പുസ്തകങ്ങളുടെ സമാഹാരമാണിത്. ഗണിതത്തില്‍ കൂടുതല്‍ വിജ്ഞാനം നേടാനും ഗണിതശാസ്ത്രക്വിസ് മത്സരങ്ങളില്‍ സമ്മാനം ഉറപ്പാക്കാനും ഈ ഗ്രന്ഥം സഹായിക്കുന്നു.

