0
Kerala Book Store
പാട്ട് പ്രണയം ജീവിതം

പാട്ട് പ്രണയം ജീവിതം

Rs.180.00
Non-returnable
View Details
Product Details
ഷര്‍മിളയുടെ പാട്ടോര്‍മ്മകളുടെ സവിശേഷത പാട്ടിന്റെ പിറവിയിലേക്കും പശ്ചാത്തലത്തിലേക്കും നീളുന്ന അന്വേഷണങ്ങളും ആ ഗാനത്തിന്റെ വരികളിലൂന്നി നിന്നുകൊണ്ട് ജീവിതസമസ്യകളെക്കുറിച്ചുള്ള വിശകലനങ്ങളുമാണ്. ജീവിതവും മരണവും പ്രമേയമാകുന്ന ദാര്‍ശനികതലങ്ങളുള്ള പാട്ടുകളുടെ നിര്‍മ്മിതിയിലേക്കും സ്വരസ്ഥായികളിലേക്കും രാഗവിചാരങ്ങളിലേക്കും ആ അന്വേഷണം കടന്നുചെല്ലുന്നുണ്ട്. വല്ലാത്തൊരു ജൈവികതയുണ്ട് ഷര്‍മിളയുടെ എഴുത്തിന്. ഓരോന്നും വായിക്കുമ്പോള്‍ ഈ പാട്ട് എന്റേയും പ്രിയപ്പെട്ടതല്ലേ, ഈ വരികളെക്കുറിച്ചു എനിക്കും ഒരുപാട്പറയാനില്ലേ എന്നു വായനക്കാരന്റെ ഉള്ള് വെമ്പല്‍ കൊള്ളും.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.