0
Kerala Book Store
101 കുസൃതിക്കണക്കുകള്‍

101 കുസൃതിക്കണക്കുകള്‍

Rs.80.00
Non-returnable
Out of stock
Product Details
പാഠ്യവിഷയങ്ങളില്‍ ഏറ്റവും പ്രയാസകരമായിത്തോന്നുന്നത് ഒരു പക്ഷെ, ഗണിതമായിരിക്കും. പല കുട്ടികളെ സംബന്ധിച്ചും ഗണിതം ഒരു പേടിസ്വപ്നമാണ്. ഗണിതം ക്ലാസ്സുമുറിയില്‍ പ്രത്യക്ഷപ്പെടുന്നതു പലപ്പോഴും ചൂരലിന്റെയും കണ്ണുരുട്ടലിന്റെയും അകമ്പടിയോടെയാണ്. ഫലമോ കുട്ടികള്‍ ഗണിതത്തില്‍ നിന്നും ഏറെ അകന്നുപോകുന്നു. ഈ ദുരവസ്ഥയ്ക്കു പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് ടി.കെ.കൊച്ചുനാരായണന്‍ 101 കുസൃതിക്കണക്കുകള്‍ എന്ന കൃതിയിലൂടെ നിര്‍വ്വഹിക്കുന്നത്. ഗണിതമെന്നതു കയ്പേറിയ കഷായമല്ലെന്നും അതു പാല്‍‌പ്പായസം കണക്കെ ആസ്വാദ്യമായ വിഷയമാണെന്നും ഗ്രന്ഥകാരന്‍ സോദാഹരണം സമര്‍ത്ഥിക്കുന്നു. കുട്ടികള്‍ക്കു ഗണിതത്തിന്റെ ലോകത്തേയ്ക്ക് നിഷ്‌പ്രയാസം ഇറങ്ങിത്തിരിക്കാനും ഗണിതത്തില്‍ നീന്തിത്തുടിക്കാനും ഈ കൃതി പ്രേരകമാകും.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.