0
ജലജീവികളുടെ രോദനം

ജലജീവികളുടെ രോദനം

Rs.280.00
Non-returnable
View Details
Product Details
അടിയന്തരാവസ്ഥയുടെ അധികാരദുർവിനിയോഗത്തിനെതിരെ ഇന്ത്യയിലൊട്ടാകെ ശബ്ദങ്ങളുയർന്നുവന്നു. അടിയന്തരാവസ്ഥക്കെതിരെ പ്രതികരിക്കേണ്ടത് ഒരു സർഗസമരമായി എഴുത്തുകാരും കലാപ്രവർത്തകരും കണ്ടു. അക്കാലത്ത് ഭരണകൂടം അവർക്കെതിരെ ഉയർത്തിയ ചോദ്യം “എഴുത്തോ, നിന്റെ കഴുത്തോ?“ എന്നതായിരുന്നു. എഴുത്തിനു പകരംനൽകേണ്ടിയിരുന്നത് കഴുത്ത് തന്നെയായിരുന്ന ആ കാലത്തെ അടയാളപ്പെടുത്തുന്ന സാഹിത്യസൃഷ്ടികൾ അടിയന്തരാവസ്ഥയുടെ അരനൂറ്റാണ്ട് പൂർത്തിയാകുമ്പോൾ ജലജീവികളുടെ രോദനം എന്ന സമാഹാരത്തിലൂടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.