0
Kerala Book Store
ശരീരം നദി നക്ഷത്രം

ശരീരം നദി നക്ഷത്രം

Rs.195.00
Non-returnable
Out of stock
Product Details
2012 ലെ വിലാസിനി പുരസ്കാരം നേടിയ കൃതി, അരുന്ധതീ റോയിയുടെ The God of Small things എന്ന നോവലിന് പഞ്ചേന്ദ്രിയങ്ങളും സമര്‍പ്പിച്ച ഒരെഴുത്തുകാരനു ലഭിച്ച ഗഹനമായ വായനാനുഭവമാണ് ഈ പുസ്തകം . നോവലിന്റെ ഘടനയും ഉള്ളടക്കവും ഈ പഠന ഗ്രന്ഥത്തിന്റെ രൂപത്തെ നിര്‍ണ്ണയിച്ചിരിക്കുന്നു . സിനിമയും കവിതയും പ്രകൃതിയും ഗ്രന്ഥകാരന്റെതന്നെ ആന്തരികാനുഭവങ്ങളുമെല്ലാം ഈ പഠനത്തില്‍ കൂട്ടുചേരുന്നു . നോവല്‍ വായനകൊണ്ട് എങ്ങനെ ൿഹിന്തയുടെയും അനുഭൂതിയുടെയും ഉത്സവകാലം സൃഷ്ടിക്കാം എന്നതിന് മലയാള നിരൂപണ സാഹിത്യത്തില്‍ സുന്ദരമായ ഒരു മാതൃക .
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.