എന്റെ നാടു കടത്തൽ
Rs.150.00
Non-returnable
Product Details
പത്ര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മലയാളിയുടെ ഒരോ വിചാരവും സ്വദേശാഭിമാനിയുടെ ഓർമ്മകളില്ലാതെ കടന്നു പോകില്ല. കലഹിച്ച് പത്രപ്രവത്തനം നടത്തിയ മഹാൻ. അഴിമതിക്കും അനീതിക്കുമെതിരേ നിർഭയനായ രാമകൃഷ്ണപി ള്ള തന്റെ തൂലിക ചലിപ്പിച്ചു. രാജകൊട്ടാരത്തിലെ ധൂർത്തിനെ അദ്ദേഹം ചോദ്യംചെയ്തു. ദിവാനും സേവകരും രാജാവും ചേർന്ന് പത്രം കണ്ടുകെട്ടാനും പത്രാധിപരെ നാടുകടത്താ നും തീരുമാനിച്ചു. മലേഷ്യയിലെ മലയാളികൾ പിള്ളയെ ’സ്വദേശാഭിമാനി’ എന്ന ബിരുദം നല്കി ആദരിച്ചു.
1915-ൽ പിള്ളയും കുടുംബവും കണ്ണൂരിലെത്തി. വിശ്രമമില്ലാത്ത ജീവിതം അദ്ദേഹത്തെ രോഗിയാക്കി. വായനയും എഴുത്തും ചിന്തയും ഈ രോഗാവസ്ഥയിൽ ശരീരത്തെ തകർക്കും എന്ന് ഭാര്യ ഓർമപ്പെടുത്തിയപ്പോൾ “എഴുതിക്കൊണ്ടിരിക്കെ മരി ക്കണമെന്നതാണ് എൻ്റെ ആഗ്രഹം“ എന്നാണ് സ്വദേശാ ഭിമാനി പറഞ്ഞത്.
1916 മാർച്ച് 28ന് സ്വദേശാഭിമാനി 38-ാം വയസ്സിൽ കണ്ണു രിൽവെച്ച് അന്തരിച്ചു.