0
Kerala Book Store
അമ്മ അറിയാ‌ന്‍

അമ്മ അറിയാ‌ന്‍

Rs.120.00
Non-returnable
View Details
Product Details
ഗര്‍ഭപാതത്തില്‍ കിടക്കുന്ന പത്തുമാസം മാസം കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോഘട്ടത്തിലും അമ്മയുടെ ശ്രദ്ധയും പരിചരണവും അത്യന്താപേക്ഷിതമാണ് . കുഞ്ഞിന്റെ മാനസികവും ശാരീരികവും വൈകാരികവുമായ വളര്‍ച്ചയില്‍ അമ്മമാരുടെ ആശങ്കകള്‍ ലഘൂകരിക്കാ‌ന്‍ ഈ പുസ്തകം സഹായിക്കും . കൗമാരപ്രായത്തിലെ ആണ്‍ - പെണ്‍കുട്ടികളുടെ വികാരവിചാരങ്ങളിലും വ്യക്തിത്വത്തിലും അമ്മമാര്‍ എത്രമാത്രം സ്വാധീനിക്കുന്നുവെന്നും ഡോ . എം . കെ . സി നായര്‍ വിശദീകരിക്കുന്നു . എല്ലാ മാതാപിതാക്കളും ഹയര്‍ സെക്ക‌ന്‍ഡറിതലം അധ്യാപകരും ഈ പുസ്തകം ഒരുവട്ടമെങ്കിലും വായിച്ചിരിക്കേണ്ടതാണ് .
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.