


സഹജം
Rs.469.00
Non-returnable
Product Details
ബ്രഹ്മപുരം എന്ന ദേശത്തിലെ ജീവിതാവസ്ഥയിൽ നിന്നുയിരെടുത്ത് ജീവിതത്തിൻ്റെ അർത്ഥം അന്വേഷിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ദേശത്തിന്റെ താമസപ്രകൃതത്തിനുമേൽ താണ്ഡവമാടുന്ന മനുഷ്യന്റെ ഓർമ്മകളുടെയും അനുഭങ്ങളുടെയും അന്വേഷണങ്ങളുടെയും മനോഹരമായ ആവിഷ്‌കാരമാണ് സഹജം ഈ നോവലിലെ ജീവിതാവസ്ഥകൾ യഥാർത്ഥ ജീവിത്തിൽനിന്നു ചിന്തിയെടുത്ത ചോരപൊടിയുന്ന ഏടുകളാണ്. യഥാതഥമായ ആഖ്യാനത്തിൽ പിറവിയെടുത്ത് ഭ്രമാത്മകതയിലേക്കു പടരുന്ന അസാധാരണമായ
സർഗവൈഭവം.
സർഗവൈഭവം.

