0
Kerala Book Store
അപരാഹ്നം
Product Details
ഏറെ സമയമെടുത്ത് വളരെക്കുറച്ച് സിനിമകളെടുത്തിട്ടുള്ള പ്രതിഭാശാലിയായ ഒരാദർശവാദിയാണ് എം പി സുകുമാരൻനായർ എന്ന ചലച്ചിത്രകാരൻ. തന്റെ ധാരണകളിലും വിശ്വാസങ്ങളിലും വെള്ളം ചേർക്കാനൊരുക്കമില്ലാത്ത, ഭൗതികസ്ഥിരതയും ആത്മവിശ്വാസവുമുള്ള അദ്ദേഹത്തിന്റെ സിനിമാരചനകൾക്കും സ്വാഭാവികമായി ഈ വൈശിഷ്ട്യം കൈവന്നിട്ടുണ്ടെന്ന് കാണുന്നത് ആഹ്ലാദകരമാണ് - അടൂർ ഗോപാലകൃഷ്ണൻ.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.