


ഞാന്‍ എന്തുകൊണ്ട് മുസ്ലീം അല്ല
Rs.80.00
Non-returnable
Product Details
ചതുരാകൃതിയിലുള്ള ത്രികോണത്തിന് അഞ്ചു വശങ്ങളുണ്ട് എന്ന് വിശ്വസിക്കാൻ എനിക്കാവില്ല! സർവ്വജ്ഞനും സർവ്വശക്തനും സർവോപരി നീതിമാനായ ഒരു സ്രഷ്ടാവ് നരകം നിറയ്ക്കാനായി മനുഷ്യരെ സൃഷ്ടിച്ചുവെന്നും വിശ്വസിക്കാൻ എനിക്കാവുന്നില്ല.

