കല്പനാരാമത്തില്‍ പൂത്ത കണിക്കൊന്നകള്‍
Rs.150.00
Non-returnable
Product Details
മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പാട്ടിന്റെ
കുലപതികളെ നിതാന്തമായി ഓർമ്മപ്പെടുത്താൻ
പാട്ടെഴുത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ നിരന്തരം
യത്നിച്ചുകൊണ്ടിരിക്കുന്ന സാഹസികനായ
ഒരു യാത്രികന്റെ പുസ്തകമാണിത്.
പാട്ടിന്റെയും പാട്ടുകാരുടെയും ഓർമ്മകളിലൂടെ
തെളിഞ്ഞ ഭാഷയിൽ തുഴഞ്ഞു പോകാവുന്ന
ഈ പുസ്തകം പാട്ടിന്റെ വേരുകൾ എഴുത്തിൽ പടർത്തുന്നു.
അതുകൊണ്ട് തന്നെ ഒരു പാട്ടു കച്ചേരി കേൾക്കുന്നത് പോലെ
ആഹ്ലാദകരമായ വായനാനുഭവമാണ് ഈ പുസ്തകം സമ്മാനിക്കുന്നത്.