0
Kerala Book Store
വിജയ രഹസ്യങ്ങള്‍

വിജയ രഹസ്യങ്ങള്‍

Rs.165.00
Non-returnable
View Details
Product Details
ആരാണ്‌ വിജയി ?
പരിശ്രമം വിജയത്തിലെത്താന്‍ എന്തു ചെയ്യണം ?
ആരാണ്‌ പരാജയപ്പെടുന്നത് ?
വിജയം ചിലര്‍കുമാത്രം അവകാശപ്പെട്ടതാണെന്ന ധാരണ ഈ പുസ്തകം വായിക്കുന്നതോടെ തിരുത്തപ്പെടും . ഈ പുസ്തകം ഓരോരുത്തരേയും അവരവരുടെ വിധി നിര്‍ണ്ണയിക്കാന്‍ കരുത്തരാക്കുന്നു . പരാജയത്തിലേക്കടുക്കാവുന്ന ഏതിലും വിജയസാദ്ധ്യതകള്‍ എങ്ങനെ നിലകൊള്ളുന്നു എന്ന സൂക്ഷ്മാവബോധം വായനക്കാര്‍ക്കു നല്‍കുന്നു .
സ്ട്രസ്സ്ഃ മനഃശാസ്ത്ര ആത്മീയപരിഹാരങ്ങള്‍ , ഇമോഷണല്‍ ഇന്റലിജന്‍സ് ജീവിതവിജയത്തിന്‌ തുടങ്ങിയ പുസ്തകങ്ങളിലൂടെ വ്യക്തിത്വ വികസന രംഗത്ത് സ്വന്തമായ സംഭാവനകള്‍ നകല്‍കിയ ഗ്രന്ഥകാരന്റെ ഏറ്റവും പുതിയ പുസ്തകം .
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.