സെഞ്ച്വറി
Rs.140.00
Non-returnable
Out of stock
Product Details
ദൈവത്തെപ്പോലെ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും നിറഞ്ഞിരിക്കുന്ന പ്രപഞ്ചത്തിലെ സര്‍ വ്വ പ്രതിഭാസങ്ങളിലും സ്വാധീനം ചെലുത്തുന്ന ഏക വിഷയമാണ്. ഗണിതം ഉപയോഗിച്ചാണ് ദൈവപ്രപഞ്ചം സൃഷ്ടിച്ചത് എന്നും സംഖ്യകള്‍ ലോകം ഭരിക്കുന്നു എന്നുമുള്ള വാക്കുകള്‍ ഗണിതത്തിന്റെ പ്രാധാന്യം വ്യകതമാക്കുന്നു.
കമ്പ്യൂട്ടറിന്റെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും വളര്‍ച്ചയോടെ ഗണിതത്തിന്റെ പ്രധാന്യം എന്നത്തെക്കാളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ, ഭൂരിപക്ഷം പേര്‍ക്കും ഗണിതം ഒരു ബാലികേറാമലയാണ്.
കമ്പ്യൂട്ടറിന്റെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും വളര്‍ച്ചയോടെ ഗണിതത്തിന്റെ പ്രധാന്യം എന്നത്തെക്കാളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ, ഭൂരിപക്ഷം പേര്‍ക്കും ഗണിതം ഒരു ബാലികേറാമലയാണ്.