0
വലിയതമ്പി കുഞ്ചുതമ്പി കഥ - തെക്കെന്‍ പാട്ട്

വലിയതമ്പി കുഞ്ചുതമ്പി കഥ - തെക്കെന്‍ പാട്ട്

Rs.60.00
Non-returnable
View Details
Product Details
മാർത്താണ്ഡവർമ മഹാരാജാവിൻ്റെ ജീവിതവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളുടെ കാവ്യാവിഷ്കാരമാണ് വലിയതമ്പി കുഞ്ചുതമ്പി കഥ സഫലമാവാതെ പോയ ഒരു പ്രേമത്തെ തുടർന്ന് മാർത്താണ്ഡവർമയും തമ്പിമാരുമായി നടന്ന സംഘട്ടനങ്ങളും ഇതിൽ വിവരിക്കുന്നു. ചതിപ്രയോഗത്തിലൂടെ വധിക്കപ്പെട്ട തമ്പിമാർ പരമശിവന്റെ അനുഗ്രഹത്താൽ പുനർജനിക്കുന്നതായും പാട്ടിൽ പറയൂ . സാമൂഹിക പ്രാധാന്യവും സാഹിത്യമേന്മയുമുള്ള ഈ കൃതിയുടെ പൂർണരൂപത്തിലുള്ള പാനവും വ്യാഖ്യാനവുമാണിത്. സാഹിത്യ വിദ്യാർഥികൾക്ക് ഈ കൃതി ഏറെ പ്രയോജനപ്പെടും.
സമ്പാദനവും പഠനവും കെ. ബി. എം. ഹുസൈൻ , പ്രൊഫ. ജെ. പത്മകുമാരി
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.