0
Kerala Book Store
രക്ഷകനിലേക്ക്
View Details
Product Details
വചന ശ്രവണത്തോളം തന്നെ ശക്തിയുണ്ട് വചനവായനയ്ക്കും. യേശുക്രിസ്തു ലോകരക്ഷകന്‍ എന്ന് ഉദ്ഘോഷിക്കുന്ന ആദ്യ അധ്യായത്തില്‍ തുടങ്ങി ഇന്നിന്‍റെ വെല്ലുവിളികളെ നേരിടാന്‍ ആഹ്വാനം ചെയ്യുന്ന ജാഗ്രതയുടെ കാലഘട്ടത്തില്‍ അവസാനിക്കുന്ന 22 അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.
എല്ലാം ക്ഷമിക്കുന്ന ദൈവസ്നേഹം ആന്ത്രിക മുറിവുകള്‍ സൗഖ്യപ്പെടുത്തുകയും പാപബന്ധനങ്ങളില്‍നിന്നും നമ്മെ മോചിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ക്ഷമിക്കുക, ശത്രുവിനുവേണ്ടിയും പ്രാര്‍ത്ഥിക്കുക എന്നിവ എളുപ്പമല്ല. അതിന് ഒരു ആത്മീയശക്തി വേണം. ഈ ആത്മീയശക്തിയിലേക്ക് നമ്മെ ശ്രദ്ധാപൂര്‍വ്വം കൈപിടിച്ചുയര്‍ത്തുകയാണ് ഈ കൃതി. (റവ. ഡ‍ോ. അലോഷ്യസ് കുളങ്ങര)
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.