


മക്കളുടെ പഠനമികവിന് മനഃശാസ്ത്ര വഴികള്‍
Rs.95.00
Non-returnable
Out of stock
Product Details
ആധുനിക കാലഘട്ടത്തിലെ മാതാപിതാക്കളെ സംബന്ധിച്ച് മക്കളുടെ പഠനവും പരീക്ഷയും ഒരു വലിയ പ്രശ്നം തന്നെയാണ്. ഇതിനു കാരണം പലതാണ്. അശാസ്ത്രമായ പഠനം തന്നെയാണ് മുഖ്യപ്രശ്നം.

