
ക്രിക്കറ്റ് വര്‍ത്തമാനങ്ങള്‍
Rs.95.00
Non-returnable
Out of stock
Product Details
സൗരവ് ഗാംഗുലി , രാഹുല്‍ ദ്രാവിഡ് , അനില്‍ കുബ്‌ളെ , വീരേന്ദര്‍ സെവാഗ് , ഇര്‍ഫാന്‍ പഠാന്‍ , വി.വി.എസ് ലക്ഷ്മണ്‍ തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റില്‍ മായാത്ത മുദ്ര പതിപ്പിച്ച 16 താരങ്ങളുമായി നടത്തിയ നേര്‍ക്കുനേര്‍ സംഭാഷണങ്ങള്‍

