0
Kerala Book Store
ഹാപ്പിലി ഡിവോഴ്സ്ഡ്

ഹാപ്പിലി ഡിവോഴ്സ്ഡ്

Rs.200.00
Non-returnable
View Details
Product Details
പിത്യമേധാവിത്വകുടുംബത്തിൻ്റെ അതിജീവിതകൾ പങ്കുവയ്ക്കുന്ന കഥകൾ വ്യക്തിനിലകളെ കവിഞ്ഞു കിടക്കുന്ന പൊതുവിടമാണ് സൃഷ്ടിക്കുന്നത്.
തങ്ങൾക്കുണ്ടായ അറിവിനെ, സ്വയം ആർജി ച്ചെടുത്ത ധൈര്യത്തെ, വിഭവങ്ങളെ സഹോ ദരിമാർ എടുത്തെടുത്തു പറയുന്നതാണ് പുസ്ത‌കം നൽകുന്ന പ്രത്യാശ.
-ജെ. ദേവിക
മനുഷ്യാന്തസ്സിനെക്കുറി ച്ചുള്ള ധാരണകൾ വ്യത്യ സ‌മായിരിക്കും. അതു കൊണ്ടുതന്നെ ഒരു ബന്ധ ത്തിൽനിന്ന് ഏതുഘട്ടത്തിലാണ് ഒഴിവാകേണ്ടതെന്നതിന്
നിയതമായ മാർഗരേഖകൾ ഒന്നുമില്ല. ഡിവോഴ്‌സിലേക്കു നയിച്ച കാരണങ്ങൾ യുക്തിയുക്തം ബോധ്യപ്പെടുത്താൻ സാധിച്ചെന്നുവരില്ല.
ന്യായത്തിലുപരി അന്യായമാണ് ലോകം കണ്ടെത്താൻ ശ്രമിക്കുക.
-ആർ. രാജശ്രീ
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.