


1001 ചരിത്ര കഥകള്‍
Rs.550.00
Non-returnable
Out of stock
Product Details
റസൂലിന്റെ പ്രബോധനകാലം സംഭവബഹുലമാണ്. പരീക്ഷണങ്ങളുടെ തീചൂട്. സ്നേഹത്തിന്റെ കുളിര്‍മ. കണ്ണീരിന്റെ ഉപ്പ്. ആശ്വാസത്തിന്റെ ആന്ദോളനം. മനസ്സിനെ പിടിച്ചുലയ്ക്കുന്ന 1001 പ്രവാചക കഥകളുടെ ആദ്യഭാഗം ഹിറോ ഗുഹയിലെ ഏകാന്തവാസം മുതല്‍ ആകാശയാത്രവരെയുള്ള മക്കയിലെ ജീവിതമാണ് ഒന്നാം ഭാഗത്തിലുള്ളത്.

