0
കാറ്റുമാളിക
View Details
Product Details
കിഴക്കേതിലെ വീട്‌ ആകാശക്കപ്പൽ. കാറ്റുമാളിക നിർമ്മല വാരസ്യാർ-ഒരു യുദ്ധവിധവ... എന്നിങ്ങനെ സമീപകാലത്ത്,
വായനാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒൻപത് ചെറുകഥകൾ മനുഷ്യാവസ്ഥയിലെ ദുരന്ത ഫലിത ദുന്യങ്ങളും അകം-പുറ
സമസ്യകളും ഈ കഥകളിൽ സവിശേഷമായ ഉൾക്കാഴ്ച‌യോടെ ആവിഷ്‌കരിക്കപ്പെട്ടിരി ക്കുന്നു. കേവലമായ കഥപറച്ചിലിനപ്പുറം
കടന്നുചെന്ന് കഥാമനുഷ്യരുടെ ആന്തരികസത്യത്തെ അനാച്ഛാദനം ചെയ്യുന്ന കഥയെഴുത്തിൻ്റെ കൺകെട്ടുവിദ്യ കുടിയാണ്
ഇതിലെ കഥകൾ ഓരോന്നും.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.