0
എന്റെ പുഷ്പക വിമാനം

എന്റെ പുഷ്പക വിമാനം

Rs.130.00
Non-returnable
View Details
Product Details
നല്ല ആശയങ്ങളും ഭാവനയുമൊക്കെയുള്ള ശ്രീ ദീപു ആര്‍ എസ്-ന്റെ കവിത തികച്ചും സ്വതന്ത്രമാണ്. ഹൃദയാകര്‍ഷകമായ ഈ കവിതകള്‍ ഭാവിയുടെ കണ്ണാടിയാണ്.സുഗതകുമാരിഈ കവിതകള്‍ക്ക് കാലം ഇല്ല എന്നതുകൊണ്ട് കാലഹരണവും ഇല്ല. ഇത് സുഗന്ധദ്രവ്യംപോലെ നമ്മുടെ രസനയെ ഉത്തേജിപ്പിക്കുന്നു. ഓര്‍ത്തുവയ്ക്കാവുന്ന ഒരു രുചി പ്രദാനം ചെയ്യുന്നു.സി. രാധാകൃഷ്ണന്‍കളങ്കമില്ലാത്ത കാവ്യസ്പന്ദനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.കുരീപ്പുഴ ശ്രീകുമാര്‍
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.