0
Kerala Book Store
കാർബൺ
View Details
Product Details
ഭ്രമാത്മകവും അതേ സമയം ത്രസിപ്പിക്കുന്നതുമായ കാർബൺ എന്ന സിനിമയുടെ തിരക്കഥ. നിധി തേടിയുള്ള അന്വേഷണത്തിൽ കേന്ദ്രകഥാപാത്രങ്ങൾ എവിടെയാണ് എത്തിച്ചേർന്നതെന്ന് വായനക്കാരെ അവസാനരംഗം വരെ പിടിച്ചിരുത്തുന്ന വിധത്തിലാണ് തിരക്കഥയുടെയും രചന. വാക്കുകൾക്കപ്പുറം ഒരു ചലച്ചിത്രത്തിന്റെ ആസ്വാദ്യത ഈ രചനയുടെ പ്രത്യേകതയാണ്. ഫഹദ് ഫാസിലും മംമ്ത മോഹൻദാസും മത്സരിച്ചഭിനയിച്ച കാർബൺ എന്ന സിനിമയുടെ തിരക്കഥയ്ക്ക് ജീവിത തൃഷ്ണകളുടെ സ്പർശമുണ്ട്. സിനിമയെ ഇഷ്ടപ്പെടുന്നവർക്ക്, പഠനവിഷയമാക്കുന്നവർക്ക് ഒരു കൈപുസ്തകം. വേണുവിന്റെ കാർബൺ എന്ന സിനിമയുടെ ഒരു അക്ഷരകല.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.