0
Kerala Book Store
അടിയന്തരാവസ്ഥ - 1975-2025

അടിയന്തരാവസ്ഥ - 1975-2025

Rs.550.00
Non-returnable
View Details
Product Details
21 മാസങ്ങൾ ഭരണഘടന റദ്ദുചെയ്‌തുകൊണ്ട് ഇന്ദിരാഗാന്ധി സർക്കാർ ജനാധിപത്യത്തെ പിച്ചിച്ചീന്തിയതിന്റെ ചരിത്രം....
അതിനെതിരെ സമരം ചെയ്‌ത 2 ലക്ഷത്തോളം പേർ ജയിലിൽ അടയ്ക്കപ്പെട്ടതിൻ്റെ പ്രക്ഷോഭചരിത്രം.....
കേരളചരിത്രത്തിൽ ആദ്യമായി 7000-ത്തോളംപേർ ഒരു രാഷ്ട്രീയ സമരത്തിന്റെ ഭാഗമായി ജയിലിലടയ്ക്കപ്പെട്ടതിൻ്റെ ചരിത്രം....
വിപ്ലവത്തിന്റെ കുത്തകയെടുത്ത രാഷ്ട്രീയപ്പാർട്ടികൾ ഫാസിസ്റ്റ് ഭരണകൂടത്തിനു മുന്നിൽ മുട്ടിലിഴഞ്ഞതിൻ്റെ ചരിത്രം....
ആർ. മോഹനൻ
ആരും മറക്കരുതാത്ത ആ ചരിത്രസംഭവത്തിന് 50 ആണ്ടുതികയുമ്പോൾ നടത്തുന്ന സമഗ്രപഠനം.....
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.