


പുളിമാന കൃതികൾ
Rs.600.00
Non-returnable
Product Details
മേഘജ്യോതിസ്സുപോലെ മലയാള സാഹിത്യ നഭസ്സിൽ തിളങ്ങിയ പുളിമാനയുടെ സമ്പൂർണ്ണകൃതികൾ. നാടകം കഥകൾ നോവൽ കവിതകൾ തുടങ്ങി വിവിധ ശാഖകളിൽ പുളിമാന പരമേശ്വരൻ പിള്ളയുടെ സാഹിത്യ സംഭാവനകളുടെ അപൂർവ്വ സമാഹാരം.

