0
Kerala Book Store
പശ്ചിമഘട്ടം കരുതലും മുന്‍കരുതലും

പശ്ചിമഘട്ടം കരുതലും മുന്‍കരുതലും

Rs.170.00
Non-returnable
View Details
Product Details
പശ്ചിമഘട്ടമെന്നത് കേവലം മലനിരകൾ മാത്രമല്ല, മലനാടിനൊപ്പം തീരപ്രദേശവും ഇടനാടും അവിടുത്തെ ജീവജാലങ്ങളുമെല്ലാം പരസ്പരം ആശ്രയിക്കുന്ന ആവാസ വ്യവസ്ഥ യാണ്. മാറിയ കാലാവസ്ഥയെത്തുടർന്നുള്ള വലിയ മഴയും ഉരുൾപൊട്ടലും പശ്ചിമഘട്ടത്തിന് ഭീഷണിയായിത്തീർന്നിരിക്കുകയാണിപ്പോൾ. ഈ സാഹചര്യത്തിൽ പശ്ചിമഘട്ടത്തിന്റെ ഉത്ഭവം, വളർച്ച, ഭീഷണി, തകർച്ച, സംരക്ഷണം. ഭാവി എന്നിവയെപ്പറ്റി വിശദീകരിക്കുകയാണ് ഈ പുസ്തകം.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.