


ഇറങ്ങിപ്പോക്കുകൾ
Rs.275.00
Non-returnable
Product Details
സാധാരണ കാണും വിധമുള്ള ഒരു യാത്രാ ഗ്രന്ഥമല്ല ഇത്. ഓർമ്മകളുടെ രേഖപ്പെടുത്തലുകളുമല്ല. അളവില്ലാത്ത സ്നേഹം സമ്മാനിച്ച പുസ്‌തകമാണിത്. അനേകം കഥകളും കവിതകളും ദർശനങ്ങളും ഉൾക്കാഴ്ച്ചകളും വായനകളും അന്തമില്ലാത്ത തമാശകളും ചിരികളും പ്രകൃതി ധ്വാനങ്ങളും നിറഞ്ഞൊഴുകുന്ന പുസ്‌തകം. സെൻ ഗുരുക്കന്മാരും സൂഫി ഗായകരും പുസ്‌തകത്തെ ഊർജ്ജ സമ്പുഷ്ടമാക്കി. അജ്ഞേയതകളിലേക്കുള്ള സംക്രമണങ്ങൾ. അജ്ഞേയത അസ്‌തിത്വത്തിന്റെ അടിസ്ഥാന ഭാവമാണല്ലോ. ഒരു വ്യക്തി അയാളുടെ സാധാരണതയിൽ നിന്നും അസാധാരണത്വത്തിലേക്ക് ഉണർന്നുവരുന്നതിൻ്റെ സൂക്ഷ്മവിവരണങ്ങൾ.

