0
Kerala Book Store
ഗണിതകഥകള്‍
Product Details
സരളമായ കഥാകഥനത്തിലൂടെ ഗണിത വിചാരങ്ങളുടെ സങ്കീര്‍ണ്ണലോകം തുറക്കുകയാണ് ഈ കൃതി. ജ്യാമിതിയും ലോഗരിതവും സംഖ്യാസമ്പ്രദായവും മാന്ത്രികചതുരവും ചതുരംഗവുമാത്രമല്ല ലീലാവതിയുടെയും ആര്‍ക്കിമിഡീസിന്റെയും അനശ്വരചിത്രങ്ങളും ഇതിലുണ്ട്. യഥാര്‍ഥത്തില്‍ മനുഷ്യചിന്തകളെ നേര്‍ വഴിയിലാക്കുന്ന ജീവിതഗണിതമാണ് ഈ രചനകള്‍ പ്രതിപാദിക്കുന്നത്.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.