


101 നല്ല നാടന്‍ കഥകള്‍
Rs.360.00
Non-returnable
Out of stock
Product Details
കുട്ടികളെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നൂറ്റൊന്നു നല്ല നാടന്‍ കഥകള്‍. പ്രൊഫ. എസ് ശിവദാസിന്റെ ലളിതസുന്ദരമായ പുനരാഖ്യാനം. കുട്ടികളുടെ ഭാവനയും സാഹിത്യാഭിരുചിയും ഭാഷാശേഷിയും മൂല്യബോധവും വളര്‍ത്താനുതകുന്ന മനോഹരമായ കഥാസമാഹാരം.

