


ഗോസ്റ്റ്
Rs.110.00
Non-returnable
Out of stock
Product Details
ജാന്‍സി പാലം കടന്ന് മെയിന്‍ റോഡില്‍ കയറി മുന്നോട്ടു നടന്നു. പെട്ടെന്ന് ദൂരെത്തു നിന്നും ഒരു ജീപ്പും പാഞ്ഞുവന്നു. അയാള്‍ ജീപ്പിനു പോകാനായി റോഡിന്റെ ഒരു സൈഡിലേക്കു മാറിനിന്നു. പക്ഷേ, ജീപ്പ് അസ്ത്രം പോലെ അവള്‍ക്കു നേരെ വന്നു.ഒരു നിമിഷം ജാന്‍സി ഞെട്ടിപ്പോയി. അവള്‍ ഓടി മാറും മുന്‍മ്പ് ഒരു ഉല്‍ക്കപോലെ ജീപ്പ് പാഞ്ഞു വന്ന് അവളെ ഇടിച്ചുതെറിപ്പിച്ചു.

