0
Kerala Book Store
ഗാന്ധി വധം സി രവിചന്ദ്രന് എം എൻ കാരശ്ശേരിയുടെ മറുപടി

ഗാന്ധി വധം സി രവിചന്ദ്രന് എം എൻ കാരശ്ശേരിയുടെ മറുപടി

Rs.125.00
Non-returnable
View Details
Product Details
നവനാസ്‌തികൻ സി രവിചന്ദ്രൻ ഗാന്ധിവധത്തെപ്പറ്റി നടത്തിയ പ്രഭാഷണം (വെടിയേറ്റ വന്മരം) വലിയ വിവാദം സൃഷ്ടിക്കുകയുണ്ടായി. ഗാന്ധിവിരുദ്ധവും സംഘപരിവാർ അനുകൂലവും എന്ന് പ്രഭാഷണം പല ഭാഗത്തുനിന്നും ആക്ഷേപിക്കപ്പെട്ടു. ആ പ്രസംഗത്തെക്കുറിച്ച് അയർലൻഡിൻ്റെ തലസ്ഥാനമായ ഡബ്ലിനിൽവെച്ച് കാരശ്ശേരിയോട് അവിടത്തെ സാംസ്‌കാരിക പ്രവർത്തകൻ ഡബ്ലിൻ ബിനു വിശദമായി സംസാരിച്ചു. പ്രസംഗത്തിൽ എവിടെയാണ് ചരിത്രവസ്‌തുതകൾ മറച്ചുവെച്ചത്, എവിടെയാണ് ദുർവ്യാഖ്യാനം വരുന്നത്, എങ്ങനെയാണ് കാഴ്‌ചപ്പാട് പിഴച്ചത് തുടങ്ങിയ സംഗതികൾ കാരശ്ശേരി തുറന്നുകാട്ടി. സുദീർഘമായ ആ സംഭാഷണത്തിൻ്റെ പുസ്‌തകരൂപമാണിത്. ഇന്ത്യൻ ജനാധിപത്യം ഫാസിസ്റ്റുകളിൽ നിന്ന് വലിയ വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തിൽ ഗാന്ധിവധം ചർച്ചാപ്രമേയം ആക്കുന്ന ഈ ഗ്രന്ഥം വളരെ പ്രസക്തമാണ്.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.