0
പുല്ലാങ്കുഴൽ സ്വപ്നം

പുല്ലാങ്കുഴൽ സ്വപ്നം

Rs.220.00
Non-returnable
View Details
Product Details
ഞാന്‍ യുദ്ധങ്ങളെയും കീഴടക്കലുകളെയും കഠിനമായി എതിര്‍ക്കുന്നതിന്റെ ഒരു കാരണം വൈയക്തികങ്ങളും വൈവിദ്ധ്യപൂര്‍ണ്ണവുമായ നിരവധി മാനവികനേട്ടങ്ങള്‍ ഈ ഇരുണ്ടശക്തികള്‍ക്ക് ഇരയായിട്ടുണ്ടെന്നുള്ളതാണ്.
-ഹെര്‍മന്‍ ഹെസ്സെ

മനുഷ്യനായിരിക്കുക എന്നതിന് മറ്റൊരു അര്‍ത്ഥംകൂടെയുണ്ട്, ആന്തരവിക്ഷോഭങ്ങളില്‍ ഉഴലുക എന്നതാണത്. നന്മയും തിന്മയും ഇരുവശങ്ങളില്‍നിന്ന് നമ്മെ വലിച്ചടുപ്പിക്കാന്‍ ശ്രമിക്കും. അതിനെ അതിജീവിക്കുവാന്‍ നാം സ്വാര്‍ത്ഥതയെ മറികടന്നേതീരൂ. ഈ കലുഷിതകാലത്തു ജീവിക്കുന്നവരോട് ഹെസ്സേക്കഥകള്‍ പറയുന്നതും അതുതന്നെയാണ്.

നോബല്‍ സമ്മാനം നേടിയ സിദ്ധാര്‍ത്ഥ എന്ന പ്രസിദ്ധകൃതിയുടെ രചയിതാവിന്റെ കഥകള്‍
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.