ബീര്‍ബല്‍ ഗണിത കഥകള്‍
Rs.60.00
Non-returnable
Out of stock
Product Details
മലയാളഗണിത സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള പള്ളിയറ ശ്രീധരന്റെ രചനകള്‍ ഗണിതത്തെ രസകരമാക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. മറ്റൊരു ഇന്ത്യന്‍ ഭാഷയിലും ഒരു ഗ്രന്ഥകര്‍ത്താവിന്റേതായി ഇത്രയും ഗണിതപുസ്തകങ്ങള്‍ രചിക്കപ്പെട്ടിട്ടില്ല.
പള്ളിയറയുടെ ഏറ്റവും പുതിയ ഈ പുസ്തകവും ഗണിതത്തെ വെറുക്കുന്നവരെ പോലും ഗണിതത്തിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും.
പള്ളിയറയുടെ ഏറ്റവും പുതിയ ഈ പുസ്തകവും ഗണിതത്തെ വെറുക്കുന്നവരെ പോലും ഗണിതത്തിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും.