0
Kerala Book Store
പതഞ്ജലിയുടെ യോഗദർശനം

പതഞ്ജലിയുടെ യോഗദർശനം

Rs.300.00
Non-returnable
View Details
Product Details
അനേകം സംസ്കൃതവ്യാഖ്യാനങ്ങളും മലയാളത്തിലും ഇംഗ്ലീഷിലുമുണ്ടായിട്ടുള്ള പല പ്രമുഖ വ്യാഖ്യാനങ്ങളും പരിശോധിച്ചു തയ്യാറാക്കിയതാണ് ഈ വ്യാഖ്യാനം. മറ്റു ദർശനങ്ങൾപോലെ യോഗദർശനവും സാങ്കേതികപ്രധാനമാണ്. ഓരോ സാങ്കേതികപദത്തിനും സരളമായ വിവരണം ഇതിൽ നല്കിയിരിക്കുന്നു. ആധുനികശാസ്ത്രത്തിൻ്റെ ദൃഷ്ടിയിൽ യോഗദർശനം യുക്തിഹീനമെന്നോ കെട്ടുകഥയെന്നോ ധരി ച്ചിരിക്കുന്നവർ ധാരാളമുണ്ട്. ഈ വ്യാഖ്യാനം വായിച്ചാൽ അവരുടെ അഭിപ്രായത്തിനു മാറ്റം വരാതിരിക്കില്ല. രണ്ടായിരം കൊല്ലങ്ങൾക്കു മുമ്പ് ഭാരതീയർ മനശ്ശാസ്ത്രരംഗത്തും ദാർശ നികരംഗത്തും മറ്റും കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള അദ്ഭു താവഹമായ അറിവും യോഗദർശനത്തിൽനിന്നു ലഭിക്കും.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.