


സംഗീതം തന്നെ ജീവിതം
Rs.65.00
Non-returnable
Out of stock
Product Details
ഇന്ത്യന്‍ സംഗീതത്തിലെ അതികായന്മാരായ ഗസല്‍സംഗീതത്തെ സാധാരണക്കരുടെ ഹൃദയ തലങ്ങളിലേക്ക് അലിയിച്ച പങ്കജ് ഉധാസ്,തലത്ത് അസീസ്,മുപ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍പാടികൊണ്ട് ഇന്ത്യന്‍ സംഗീതാകാശത്തില്‍ അനശ്വര പ്രതിഷ്ഠനേടിയ ലതാമങ്കേഷ്കര്‍,ദ്ഗസല്‍ രാജാവെന്നറിയപ്പേടുന്ന ഗുലാം അലി, മാസ്മരിക സ്വരമാധുരികൊണ്ട് സംഗീതലോകത്തെ വിസ്മയിപ്പിച്ച മുഹമ്മദ് റാഫി, തലത്ത് അസീസ്,കുമാര്‍ സാനു, തുടങ്ങിയ മഹാരഥന്മാരെ അടുത്തുനിന്ന് കാണാന്‍ സഹായിക്കുന്ന ഗ്രന്ഥം.

