


പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമം 1989
Rs.80.00
Non-returnable
Out of stock
Product Details
അയിത്താചരണത്തെ നിരോധിക്കുന്ന ഭരണഘടനയുടെ പതിനേഴാം വകുപ്പിനെ മാനിച്ചുകൊണ്ട് 1955 - ല്‍ പാസാക്കിയ “ അയിത്താചാര നിരോധന നിയമവും “ 1977 ല്‍ നിര്‍മ്മിച്ച പൗരാവകാശ സംരക്ഷണ നിയമവും പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ പര്യാപ്തമാകുന്നില്ല എന്ന കണ്ടെത്തലിന്റെ ഫലമായി ഇന്ത്യന്‍ പാര്‍ലമെന്റെ പാസാക്കി നടപ്പില്‍ വരുത്തിയിരിക്കുന്ന ശക്തവും കര്‍ക്കശവുമായ നിയമമാണ് “ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമം 1989 “

