0
നമസ്ക്കാരം ശാഫീ മദ്ഹബില്‍

നമസ്ക്കാരം ശാഫീ മദ്ഹബില്‍

Rs.99.00
Non-returnable
View Details
Product Details
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് നമസ്‌കാരം. വിശ്വാസിയുടെ സ്വഭാവവുമായി അന്വയിച്ചു നില്‍ക്കേണ്ട വിശുദ്ധകര്‍മം; വിശ്വാസി അവന്റെ റബ്ബുമായി നടത്തുന്ന അഭിമുഖം. അതുകൊണ്ടുതന്നെ ഇസ്ലാമിലെ ആരാധനാകര്‍മങ്ങളില്‍ പ്രഥമവും പ്രധാനവുമാണ് നമസ്കാരം. നമസ്കാരമില്ലാത്തവന് മുസ്ലിമെന്ന് അഭിമാനിക്കാന്‍ വകയില്ല. കേരളത്തില്‍ ഭൂരിപക്ഷം മുസ്ലിംകള്‍ സ്വീകരിച്ചുപോരുന്ന ശാഫീ മദ്ഹബിന്റെ അനുഷ്ഠാന രീതി ലളിതമായി പ്രതിപാദിക്കുന്നു ഈ കൃതി.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.