0
Kerala Book Store
പ്രണയമേ മരണമേ എന്നെയൊന്നു പുണരൂ

പ്രണയമേ മരണമേ എന്നെയൊന്നു പുണരൂ

Rs.170.00
Non-returnable
View Details
Product Details
രചനയുടെയും പ്രണയത്തിന്റെയും ലോകത്തുനിന്ന് മരണത്തിന്റെ താഴ്‌വരകളിലേക്ക് പറന്നകന്ന പതിനൊന്ന് സര്‍ഗപ്രതിഭകളുടെ മിന്നലൊളി ചിതറിയ ജീവിതങ്ങളിലൂടെ ജയന്‍ മഠത്തില്‍ നടത്തുന്ന കാവ്യസഞ്ചാരമാണ് ഈ കൃതി. കെ.വി. മോഹന്‍കുമാര്‍ഒരേസമയം പ്രണയോപനിഷത്തും മരണോപനിഷത്തുമാകുന്ന പുസ്തകം.ഡോ. സാബു കോട്ടുക്കല്‍
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.