
യുദ്ധകാണ്ഡം
Rs.125.00
Non-returnable
Out of stock
Product Details
രുഗ്‌മണീമേനോന്‍ അശ്വതിയുടെ കൈയില്‍ പിടിച്ചു പിന്നോട്ടു വലിച്ചു. അശ്വതി പേടിയോടെ കസേരയില്‍ കണ്ട ആളെയും രുഗ്‌മിണീമേനോനെയും മാറിമാറി നോക്കി. അപ്പോഴും രുഗ്‌മണീമേനോന്റെ ചുണ്ടില്‍ ക്രൂരമായ ചിരിയുണ്ടായിരുന്നു.

