


സിറിയൻ മാന്വൽ
Rs.425.00
Non-returnable
Product Details
പൗരാണിക ജറുസലേം, എഡേസ്സായിലെ ക്രിസ്തുമതത്തിന്‍റെ നാലുനൂറ്റാണ്ടുകള്‍, മര്‍ത്തോമ്മാചരിത്രം, പ്രാചീനകേരളം, സംഘകാലത്തെ ജൂതക്രിസ്ത്യാനികള്‍, രണ്ടാം ചേരസാമ്രാജ്യം, പോര്‍ച്ചുഗീസുകാരുടെ വരവ്, രണ്ടാം ജൂത-സിറിയന്‍ കുടിയേറ്റങ്ങള്‍, ഉദയംപേരൂര്‍ സുന്നഹദോസ്, കൂനന്‍ കുരിശുസത്യം, കേരളനവോത്ഥാനകാലഘട്ടം തുടങ്ങി കേരളചരിത്രത്തിന്‍റെ നേര്‍ധാരയിലൂടെ സഞ്ചരിക്കുന്ന ജൂത-സുറിയാനി-നസ്രാണിസമൂഹത്തിന്‍റെ പ്രാക്തനചരിതം തേടുന്ന പുസ്തകം.

