


ഗൃഹവൈദ്യം
Rs.75.00
Non-returnable
Out of stock
Product Details
വളരെയധികം പേരുടെ ഒരുപാടുനാളത്തെ പ്രയത്നം കൊണ്ട് തയ്യാറാക്കിയ ഒരു വിശിഷ്ടപുസ്തകമാണ് മനോരമ പ്രസിദ്ധീകരിക്കുന്ന ഗൃഹവൈദ്യം. 150 തിലധികം രോഗങ്ങൾക്ക് വീട്ടിൽ വച്ചുതന്നെ ചെയ്യാവുന്ന 750 ൽപ്പരം നാട്ടുചികിത്സാവഴികൾ വിവരിക്കുന്ന ഒരു അപൂർവ്വ പുസ്തകമാണിത്. കേരളത്തിലെ ഏറ്റവും പ്രശസ്ത അഷ്ടവൈദ്യകുടുംബമായ വൈദ്യമഠത്തിലെ പ്രധാനവൈദ്യന്മാരിലൊരാളായ വൈദ്യമഠം ഋഷികുമാരൻ നമ്പൂതിരി പരിശോധിച്ച് ആധികാരികമായി അവതരിപ്പിക്കുന്ന പുസ്തകമാണിത്.

