


പ്രണയവും ഫുട് ബോളും
Rs.70.00
Non-returnable
Out of stock
Product Details
പ്രണയത്തിന്റെ ഗോള്‍മുഖങ്ങളില്‍ മുന്നേറിയവരുടെയും ചിതറിപ്പോയവരുടെയും സ്വപ്നങ്ങള്‍ അടുക്കിവയ്ക്കുന്ന കഥകള്‍. മലയാളത്തില്‍ ആദ്യമായി ലോക ഫുട്ബോളിലെ പല ചരിത്ര നിമിഷങ്ങളും കഥകളാകുന്ന പുസ്തകം. പുതിയ വായനാനുഭവം തുറന്നുവയ്ക്കുന്ന പുസ്തകം.

