


അഘോരികളുടെ ഇടയിൽ
Rs.150.00
Non-returnable
Product Details
മനുഷ്യമനസ്സിൻ്റെ അജ്ഞേയ തീരങ്ങളിലൂടെയുള്ള ഒരു സന്ദേഹിയുടെ അതിവർത്തിക്കാനാവാത്ത ജീവിത സമസ്യകൾക്ക് മുൻപിലെ പകച്ചുനോട്ടവും അലച്ചി ലുമാണ് ഈ പുസ്‌തകം. ’ശിവോഹം’ എന്ന വാക്കിന് പിറകേയുള്ള അന്തമില്ലാത്ത അലച്ചിൽ.

