
ചെങ്കനല്‍
Rs.185.00
Non-returnable
Out of stock
Product Details
ഇരുട്ടില്‍ കണ്‍മിഴിച്ച് ഒരു നിമിഷം നിന്നുപോയി ഇന്ദന്‍! പാഞ്ചാലിയും ആ ചെറുപ്പക്കാരും എങ്ങോട്ടുപോയി? കണ്ണെത്തുന്ന അകലത്തെങ്ങും ഒരു ചലനം പോലും കണ്ടില്ല.. ഏതായാലും അധികനേരം ഇവിടെ നിന്നുകൂടാ. എന്നാല്‍ വീട്ടിലെത്തിയ അവന്‍ അമ്പരന്നുപോയി. കൊച്ചുവരാന്തയില്‍ കത്തിച്ചുവച്ച നിലവിളക്കിനരുകില്‍ കൃഷ്‌ണനും പാഞ്ചാലിയും സംസാരിച്ചിരിക്കുന്നു.. മെഴുവേലി ബാബുജിയുടെ മനോഹരമായ മറ്റൊരു ക്രൈം ത്രില്ലര്‍.

